പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര പിഴവ്

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര പിഴവ്
Jun 29, 2025 02:57 PM | By Sufaija PP

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ പിഴവ്. മരിച്ചത് ആൺകുട്ടിയെന്ന് എഫ്ഐആറിൽ തെറ്റായി രേഖപ്പെടുത്തി. സാങ്കേതിക പ്രശ്നമെന്നും നാളെ തന്നെ പരിഹരിക്കുമെന്നും നാട്ടുകൽ പൊലീസ് അറിയിച്ചു.


എഫ്ഐആറിൽ ഗുരുതര പിഴവ് വരുത്തിയത് കേസ് ദുർബലപ്പെടുത്താനെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ആരോപിച്ചു. ആരോപണ വിധേയരെ സംരക്ഷിക്കാനാണ് തെറ്റുവരുത്തിയതെന്നും ആരോപണം. കോടതി മുഖേന പിഴവ് തിരുത്തുമെന്ന് നാട്ടുകൽ സിഐ എ.ഹബീബുല്ല അറിയിച്ചു.

മരണത്തിൽ ബാലവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. മരിച്ച ആശിർനന്ദയുടെ തച്ചനാട്ടുകരയിലെ വീട്ടിലും ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക് കോൺവെന്റ് സ്ക്‌കൂളിലും ബാലവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ സന്ദർശിച്ചിരുന്നു.

Serious error in FIR into suicide of 9th class student in Sreekrishnapuram, Palakkad

Next TV

Related Stories
ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും നടന്നു

Jun 29, 2025 07:03 PM

ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും നടന്നു

ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും...

Read More >>
ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ

Jun 29, 2025 06:54 PM

ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ

ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ...

Read More >>
വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം

Jun 29, 2025 02:53 PM

വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം

വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം...

Read More >>
ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

Jun 29, 2025 02:46 PM

ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്...

Read More >>

Jun 29, 2025 02:42 PM

"ആരോഗ്യ കേരളം വെന്റിലേറ്ററിൽ ആണ്":VD സതീശൻ

"ആരോഗ്യ കേരളം വെന്റിലേറ്ററിൽ ആണ്":VD സതീശൻ...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/